Text Details
മനുഷ്യമനസ്സിനെ തിരുമേനിയോളം അടുത്തറിഞ്ഞുട്ടളളവരിലാണ് ഞാനെന്റെ ഗുരുക്കന്മാരെ കാണുന്നത്. പക്ഷേ, എനിക്കിവിടെ നിങ്ങളെ ഒക്കെ നിഷേധിച്ചേ പറ്റൂ. ഞാൻ പഠിച്ചതിനെ ഒക്കെ എനിക്കു നിഷേധിച്ചേ പറ്റൂ. ഒരു മനോരോഗചികിത്സകനും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ ഒക്കെ ഞാൻ സഞ്ചരിച്ചെന്നിരിക്കും. ഒരു ഭ്രാന്തനെ പോലെ. എന്റെ നകുലനു വേണ്ടി. അവന്റെ ഭാര്യയ്ക്കു വേണ്ടി.
—
മണിച്ചിത്രത്താഴ്
(movie)
by ഫാസിൽ & written by മധു മുട്ടം
|
Language: | Hindi |
This text has been typed
10 times:
Avg. speed: | 32 WPM |
---|---|
Avg. accuracy: | 94.6% |