Text Details
|
പെണ്ണുകാണാൻ വന്ന പയ്യന്റെ അച്ഛനോട് പെണ്ണിന്റെ അച്ഛൻ, ടിഫിൻ കഴിച്ചുകഴിഞ്ഞിട്ട് അഭിപ്രായം പറയാമെന്നാണല്ലോ പറഞ്ഞിരുന്നത്. എന്നിട്ടെന്താണു പറയാത്തത്? അപ്പോൾ പയ്യന്റെ അച്ഛൻ, ബജിയിൽ ഉപ്പു പോരാ.
—
വടക്കുനോക്കിയന്ത്രം
(movie)
by ശ്രീനിവാസൻ
|
| Language: | Hindi |
This text has been typed
32 times:
| Avg. speed: | 33 WPM |
|---|---|
| Avg. accuracy: | 95.8% |