Text Details
|
ഞാനൊരു മുത്തശ്ശിക്കഥ കേട്ടിട്ടുണ്ട്. മരിച്ച മനുഷ്യരുടെ ആത്മാക്കൾ ആകാശത്ത് നക്ഷത്രങ്ങളായി ഉദിക്കുമെന്ന്. അവരെ കാണാൻ മോഹിക്കുന്നവര്‍ ആകാശത്തു നോക്കിയാൽ നക്ഷത്രങ്ങൾ കണ്ണുചിമ്മി കാണിക്കും. എന്റെ മോന് മിണ്ടാനായാൽ ഇവൻ അവന്റെ അച്ഛനെക്കുറിച്ചു ചോദിച്ചാൽ ഈ കള്ളക്കഥ പറഞ്ഞെങ്കിലും കല്യാണി അവന്റെ അച്ഛനെ കാണിച്ചുകൊടുക്കണം.
—
ചിത്രം
(movie)
by പ്രിയദർശൻ
|
| Language: | Hindi |
This text has been typed
28 times:
| Avg. speed: | 33 WPM |
|---|---|
| Avg. accuracy: | 95.6% |