Text Details
നിങ്ങൾ നോ പറഞ്ഞാൽ ഇവിടെ ഒന്നും സംഭവിക്കില്ല. ഏതൊരു ദിവസത്തെയും പോലെ ഈ ദിവസവും കടന്നുപോകും. മറക്കപ്പെടും. പക്ഷേ നിങ്ങളുടെയൊരു ഒറ്റ യെസ് ചിലപ്പോൾ ചരിത്രമാകും. വരാനിരിക്കുന്ന ഒരുപാടുപേർക്ക് യെസ് പറയാൻ ധൈര്യം പകരുന്ന ചരിത്രം.
—
ട്രാഫിക്
(movie)
by രാജേഷ് ആർ. പിള്ള & written by ബോബി-സഞ്ജയ്
|
Language: | Hindi |
This text has been typed
39 times:
Avg. speed: | 33 WPM |
---|---|
Avg. accuracy: | 96.3% |