Text Details
|
വീണ്ടും എനിക്കു തെരുവുവിളക്കുകൾ നഷ്ടമാവാൻ പോകുന്നു. ഇത്തവണ എത്ര കാലത്തേക്കെന്നറിയില്ല. പക്ഷേ ഒരു ആശ്വാസം ഉണ്ട്. ഇപ്രാവശ്യം എനിക്കെതിരെ സാഹചര്യതെളിവുകൾ ഒന്നും ഇല്ല. ഉള്ളതു മുഴുവൻ തെളിവുകളാണ്. എന്റെ ദേഹത്തും ഷർട്ടിലും വരെ തെളിവുകൾ. മറ്റേതുമായി തട്ടിച്ചുനോക്കുമ്പോൾ ഇതിനൊരുപാടു സുഖമുണ്ട്.
—
സീസൺ
(movie)
by പത്മരാജൻ
|
| Language: | Hindi |
This text has been typed
20 times:
| Avg. speed: | 33 WPM |
|---|---|
| Avg. accuracy: | 96.1% |