Text Details
|
പാതിരാ പാൽക്കടവിൽ അമ്പിളിപ്പൂന്തോണി തുഴയാതെ തുഴയുകയായ് സ്നേഹാർദ്രനക്ഷത്രം. കാറ്റിന്റെ മർമ്മരമിളകി വാസന്തമായ്. വീണക്കുടങ്ങളിലൊഴുകി രാഗാമൃതം.
—
ചെങ്കോൽ
(movie)
by സിബി മലയിൽ • കൈതപ്രം / ജോൺസൺ
|
| Language: | Hindi |
This text has been typed
25 times:
| Avg. speed: | 32 WPM |
|---|---|
| Avg. accuracy: | 95.4% |