Text Details
നാടോടിപ്പൂന്തിങ്കൾ മുടിയിൽ ചൂടി, നവരാത്രിപ്പുള്ളോർക്കുടമുള്ളിൽ മീട്ടി. കണിക്കൊന്നപ്പൂ മണിക്കമ്മലണിഞ്ഞും പുളിയിലക്കര കസവുമുണ്ടുടുത്തും പുഴയിന്നൊരു നാടൻപെണ്ണായോ. കണ്ണാടിച്ചില്ലല തോൽക്കും ഇളനീരിൻ തീരാമധുരം എള്ളോളം നുള്ളിയെടുത്തോട്ടേ, ഞാൻ മാറോളം മുങ്ങിനിവർന്നോട്ടേ.
—
ഉസ്താദ്
(movie)
by സിബി മലയിൽ • ഗിരീഷ് പുത്തഞ്ചേരി / വിദ്യാസാഗർ
|
Language: | Hindi |
This text has been typed
16 times:
Avg. speed: | 29 WPM |
---|---|
Avg. accuracy: | 94.9% |