Text Details
|
യദുകുലം അറിയാതൊരു രാവിൽ കരതലം കവരാൻ അണയും ഞാൻ. പദമലർ തഴുകാൻ പനിനീരിൻ കുടവുമായ് കുനിയാം തിരുമുമ്പിൽ. സ്നേഹത്തിൻ കൂടാരത്തിൽ നീയാണല്ലോ. രാധയ്ക്കീ ജന്മം വർണ്ണത്തേരാണല്ലോ.
—
ചന്ദ്രനുദിക്കുന്ന ദിക്കിൽ
(movie)
by ലാൽ ജോസ് • എസ്. രമേശൻ നായർ / വിദ്യാസാഗർ
|
| Language: | Hindi |
This text has been typed
26 times:
| Avg. speed: | 29 WPM |
|---|---|
| Avg. accuracy: | 95.7% |