Text Details
രാവേറെയായിട്ടും തീരെ ഉറങ്ങാതെ പുലരും വരെ വരവീണയിൽ ശ്രുതി മീട്ടി ഞാൻ. ആരോ വരുന്നെന്നീ രാപ്പാടി പാടുമ്പോൾ അഴിവാതിലിൽ മിഴിചേർത്തു ഞാൻ തളരുന്നുവോ. കാവലായ് സ്വയം നിൽക്കും ദീപമേ എരിഞ്ഞാലും. മായുവാൻ മറന്നേപോം തിങ്കളേ തെളിഞ്ഞാലും. വിളിക്കാതെ വന്നു കൂട്ടുകാരി.
—
പട്ടാളം
(movie)
by ലാൽ ജോസ് • ഗിരീഷ് പുത്തഞ്ചേരി / വിദ്യാസാഗർ
|
Language: | Hindi |
This text has been typed
23 times:
Avg. speed: | 31 WPM |
---|---|
Avg. accuracy: | 95.8% |