Text Details
|
ഒരു തോണിപ്പാട്ടുണർന്നുവോ അതു മെല്ലെ തീരമെത്തിയോ. പൂക്കുമ്പിൾ നീട്ടി നിക്കുമീ രാക്കൊമ്പിൻ മഞ്ഞണിഞ്ഞുവോ. താളത്തിൽ തെളിനിലാവുമായ് മുഴുതിങ്കൾ പുഴയിറങ്ങിയോ. കരയേറി കൂത്താടും കുഞ്ഞോളങ്ങൾ. കടവിൽ നീ വന്നു ചേരവേ കളിയാടി ആറ്റുവഞ്ചികൾ. കനവിൽ ഞാൻ കാത്തുവച്ചിടും ഓർമ്മ നീ.
—
ബോഡി ഗാർഡ്
(movie)
by സിദ്ദിഖ് • അനിൽ പനച്ചൂരാൻ / ഔസേപ്പച്ചൻ
|
| Language: | Hindi |
This text has been typed
21 times:
| Avg. speed: | 29 WPM |
|---|---|
| Avg. accuracy: | 96.1% |