Text Details
|
ശിശിരകാല മേഘമിഥുന രതിപരാഗമോ. അതോ ദേവരാഗമോ. കുളിരിൽ മുങ്ങുമാത്മദാഹ മൃദുവികാരമോ. അതോ ദേവരാഗമോ. ഇന്ദ്രിയങ്ങളിൽ ശൈത്യനീലിമ. സ്പന്ദനങ്ങളിൽ രാസചാരുത. മൂടൽമഞ്ഞല നീർത്തി ശയ്യകൾ. ദേവദാരുവിൽ വിരിഞ്ഞു മോഹനങ്ങൾ.
—
ദേവരാഗം
(movie)
by ഭരതൻ • എം.ഡി. രാജേന്ദ്രൻ / എം.എം. കീരവാണി
|
| Language: | Hindi |
This text has been typed
26 times:
| Avg. speed: | 29 WPM |
|---|---|
| Avg. accuracy: | 95% |