Text Details
ഏതോ നിദ്രതൻ പൊന്മയിൽപ്പീലിയിൽ ഏഴു വർണ്ണങ്ങളും നീർത്തി, തളിരിലത്തുമ്പിൽ നിന്നുതിരും മഴയുടെ ഏകാന്തസംഗീതമായ്, മൃദുപദമോടെ മധുമന്ത്രമോടെ, അന്നെന്നരികിൽ വന്നുവെന്നോ. എന്തേ, ഞാനറിഞ്ഞീല. ഞാനറിഞ്ഞീല.
—
അയാൾ കഥയെഴുതുകയാണ്
(movie)
by കമൽ • കൈതപ്രം / രവീന്ദ്രൻ
|
Language: | Hindi |
This text has been typed
16 times:
Avg. speed: | 27 WPM |
---|---|
Avg. accuracy: | 94.9% |