Text Details
വരമഞ്ഞളാടിയ രാവിന്റെ മാറിൽ ഒരു മഞ്ഞുത്തുള്ളിയുറങ്ങി. നിമിനേരമെന്തിനോ തേങ്ങി നിലാവിൻ വിരഹമെന്നാലും മയങ്ങി. പുലരിതൻ ചുംബനക്കുങ്കുമമല്ലേ ഋതുനന്ദിനിയാക്കി. അവളേ പനിനീർ മലരാക്കി.
—
പ്രണയവർണ്ണങ്ങൾ
(movie)
by സിബി മലയിൽ • സച്ചിദാനന്ദൻ പുഴങ്കര / വിദ്യാസാഗർ
|
Language: | Hindi |
This text has been typed
25 times:
Avg. speed: | 30 WPM |
---|---|
Avg. accuracy: | 95.7% |