Text Details
|
പാതിരാപുള്ളുണർന്നു പരൽമുല്ലക്കാടുണർന്നു പാഴ്മുളംകൂട്ടിലെ കാറ്റുണർന്നു. താമരപ്പൂങ്കൊടീ തങ്കച്ചിലമ്പൊലീ നീ മാത്രം ഉറക്കമെന്തേ, പിണക്കമെന്തേ.
—
ഈ പുഴയും കടന്ന്
(movie)
by കമൽ • ഗിരീഷ് പുത്തഞ്ചേരി / ജോൺസൺ
|
| Language: | Hindi |
This text has been typed
27 times:
| Avg. speed: | 34 WPM |
|---|---|
| Avg. accuracy: | 94.9% |