Text Details
|
പൊന്നിൽ കുളിച്ചു നിന്നു ചന്ദ്രികാവസന്തം. ഗന്ധർവ്വഗായകന്റെ മന്ത്രവീണ പോലെ. നിന്നെക്കുറിച്ചു ഞാൻ പാടുമീ രാത്രിയിൽ ശ്രുതി ചേർന്നു മൗനം. അതു നിൻ മന്ദഹാസമായ്, പ്രിയതോഴി.
—
സല്ലാപം
(movie)
by സുന്ദർദാസ് • കൈതപ്രം / ജോൺസൺ
|
| Language: | Hindi |
This text has been typed
9 times:
| Avg. speed: | 32 WPM |
|---|---|
| Avg. accuracy: | 95.4% |