Text Details
|
മഴവിൽക്കൊടിയിൽ മണിമേഘം പോലെ നീ. അഴകേ മനസ്സിൽ പൊന്നൂഞ്ഞാലാടാൻ വാ. എൻ മാറിൽ നീ ഏതോ സംഗീതം. മുത്തം പെയ്യാൻ വാ, കഥ ചൊല്ലാൻ വാ. മധു മന്ദാരം ഇനി നീയല്ലോ.
—
അനിയൻ ബാവ ചേട്ടൻ ബാവ
(movie)
by രാജസേനൻ • എസ്. രമേശൻ നായർ / എസ്.പി. വെങ്കിടേഷ്
|
| Language: | Hindi |
This text has been typed
30 times:
| Avg. speed: | 31 WPM |
|---|---|
| Avg. accuracy: | 96.2% |